
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖല മൂന്നാര്‍ പഠന യാത്ര സംഘടിപ്പിക്കുന്നു, യാത്രയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യം ഉള്ള എല്ലാ സുഹൃത്തുക്കളും എസ്. ജയകൃഷ്ണനുമായി
ബന്ധപെടുവാന്‍ താല്‍പര്യപെടുന്നു.
എസ്. ജയകൃഷ്ണന്‍
മൊബൈല്‍ :9496331779
:9497342334
പരിഷത്ത് കരുനാഗപ്പള്ളി മേഖലക്ക് വേണ്ടി എസ്.സരഞ്ച്, കല്ലേലിഭാഗം യൂനിറ്റ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ