

വിജ്ഞാനോത്സവം വരവായി...

യുറീക്കാ-ശാസ്ത്രകേരളം വിജ്ഞാനോല്സവതിന്റെ സ്കൂള്‍ തലം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മേഖലയില്‍ പൂര്‍ത്തിയായി. വിജ്ഞാനോല്സവതിന്റെ മുന്നോടിയായി കുട്ടികള്‍ സ്വയം ചെയ്തുകൊണ്ടുവരേണ്ട പ്രവര്‍ത്തനങ്ങള്‍ യുറീക്കാ, ശാസ്ത്രകേരളം മാസികകളിലൂടെ പരസ്യപ്പെടുതിയിരുന്നു. അവ ഉള്‍കൊള്ളിച്ചു തയാറാക്കിയ പോസ്ടരുകള്‍ എല്ലാ സ്കൂളുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രസിധപ്പെടുതിയിട്ടുണ്ട്. സ്കൂള്‍ തല വിജ്ഞാനോത്സവം മേഖലയിലെ എല്ലാ സ്കൂളുകളിലും സെപ്തംബര്‍ 28 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഒരേസമയം തന്നെ നടക്കും.
കുട്ടികള്‍ തയാരാക്കികൊണ്ട് വരേണ്ട പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ കാണൂ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ