


യാത്രാ സംഘത്തിനു വിവിധ കേന്ദ്രങ്ങളില്‍ കല്ലേലിഭാഗം യൂനിറ്റ്, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മധ്യാഹ്ന, സമാപന കേന്ദ്രങ്ങളില്‍ സംഘത്തിനു ഭക്ഷണം ഒരുക്കിയത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ്. ഫിഷറീസ് വകുപ്പ്, കരുനാഗപ്പള്ളി നഗരസഭാ, തൊടിയൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പഠനത്തില്‍ സമഗ്ര വിവര ശേഖരണമാണ് ലക്ഷ്യമിടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ