
ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7 നു പുലര്‍ച്ചെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ടൌണില്‍ സംഘടിപ്പിച്ച കൂട്ടനടത്തം ശ്രദ്ധേയമായി. 'നമുക്ക് നടക്കാം; നല്ല ആരോഗ്യത്തിലേക്ക്' എന്നാ മുദ്രാവാക്യം ഉയര്‍ത്തിയ പരിപാടി രാവിലെ 6മണിക്ക് ടൌണ്‍ എല്‍.പി.എസ്സിന്റെ മുന്നില്‍ നിന്നും ആരംഭിച്ചു. സംസ്ഥാന ആരോഗ്യ സബ് കമ്മിറ്റി മുന്‍ കണവീനാര്‍ ഡോ. പി.എന്‍.എന്‍. പിഷാരടി ഉത്ഘാടനം നിര്‍വഹിച്ചു. അന്‍പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂട്ടനടത്തം ടൌണ്‍ ചുറ്റി സിവില്‍സ്റെഷന് മുന്നില്‍ സമാപിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ