കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കരുനാഗപ്പള്ളി മേഖല
Problem in Reading? click here
പൂമുഖം
Problem in Reading?
ചിത്രങ്ങള്‍
2010, ജൂൺ 11, വെള്ളിയാഴ്‌ച
ഭോപ്പാല്‍: വിധി ഭരണകൂടങ്ങളുടെ ഒത്തുകളി...
ഭോപ്പാല്‍
കൂട്ടക്കൊലയുടെ
ഉത്തരവാദികള്‍ക്ക്
25
വര്‍ഷത്തെ
വിചാരണ
പ്രഹസനത്തിനു
ശേഷം
നിസ്സാര
ശിക്ഷ
നല്‍കിയ
കോടതി
വിധിയില്‍
പ്രതിഷേധിച്ചു
മേഖലയുടെ
ആഭിമുഖ്യത്തില്‍
വിപുലമായ
പ്രവര്‍ത്തനങ്ങള്‍
നടത്തി
.
പതിനായിരങ്ങളെ
കൊലപ്പെടുത്തിയ
കമ്പനിയുടെ
ലാഭക്കൊതിയെ
'
മനപൂര്‍വമല്ലാത്ത
'
തെറ്റായി
ലഘൂകരിച്ച
കോടതി
നടപടി
ഇന്‍ഡോ
-
അമേരിക്കന്‍
ഭരണകൂടങ്ങളുടെ
ഒത്തുകളിയുടെ
ഫലമാണ്
.
വിധിയില്‍
പ്രതിഷേധിച്ചു
ജൂണ്‍
11
നു
കരുനാഗപ്പള്ളിയില്‍
വായ്
മൂടിക്കെട്ടി
നടത്തിയ
ജാഥ
യില്‍
മഴയെ
അവഗണിച്ചു
കൊണ്ട്
മുപ്പതോളം
പേര്‍
പങ്കെടുത്തു
.
സിവില്‍
സ്റെഷന്
മുന്നില്‍
നിന്ന്
ആരംഭിച്ച
ജാഥ
ടൌണ്‍
ചുറ്റി
ടൌണ്‍
എല്‍
.
പി
.
എസ്സിന്
മുന്നില്‍
സമാപിച്ചു
.
ജില്ലാ
പഞ്ചായത്ത്
അംഗം
വിജയമ്മ
ലാലി
,
മേഖലാ
പ്രസിടന്റ്റ്
എന്‍
.
സുരേന്ദ്രന്‍
,
സെക്രട്ടറി
ഇ
.
ഷാനവാസ്
എന്നിവര്‍
നേത്രത്വം
നല്‍കി
.
മേഖലാ
കമ്മിറ്റി
തയ്യാറാക്കിയ
പ്രത്യേക
പോസ്ടരിന്റെ
300
കോപ്പി
മേഖലയില്‍
പ്രചരിപ്പിച്ചു
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ