ലോക പരിസ്ഥിതി ദിനം മേഖലയില്‍ വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. യു.എന്‍.ഇ.പി യുടെ പരിസരദിന സന്ദേശമെഴുതിയ 3000 ബാട്ജുകള്‍ തയാറാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്തു. 10 സ്കൂള്കളില്‍ ബാഡ്ജ് വിതരണം നടന്നു. പരിസ്ഥിതി വിഷയമായ മൂന്നു ലഘുചിത്രങ്ങള്‍ അടങ്ങിയ സി.ഡി തയാറാക്കി മേഖലയിലെ സ്കൂള്‍കളില്‍ എത്തിച്ചു കൊടുത്തു. വിവിധ വിദ്യാലയങ്ങളില്‍ നടന്ന പരിപാടികളില്‍ പരിഷദ് പ്രവര്‍ത്തകര്‍ ക്ലാസ് എടുത്തു. നമ്പര് വികാല യു .പി. സ്കൂളില്‍ നടന്ന പരിസര ദിനാചരണം മേഖല പ്രസിടന്റ്റ് എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
2010, ജൂൺ 7, തിങ്കളാഴ്‌ച
ഒത്തിരി ജീവജാലങ്ങള്‍, ഒരു ഭൂമി, ഒരു ഭാവി...
ലോക പരിസ്ഥിതി ദിനം മേഖലയില്‍ വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. യു.എന്‍.ഇ.പി യുടെ പരിസരദിന സന്ദേശമെഴുതിയ 3000 ബാട്ജുകള്‍ തയാറാക്കി കുട്ടികള്‍ക്ക് വിതരണം ചെയ്തു. 10 സ്കൂള്കളില്‍ ബാഡ്ജ് വിതരണം നടന്നു. പരിസ്ഥിതി വിഷയമായ മൂന്നു ലഘുചിത്രങ്ങള്‍ അടങ്ങിയ സി.ഡി തയാറാക്കി മേഖലയിലെ സ്കൂള്‍കളില്‍ എത്തിച്ചു കൊടുത്തു. വിവിധ വിദ്യാലയങ്ങളില്‍ നടന്ന പരിപാടികളില്‍ പരിഷദ് പ്രവര്‍ത്തകര്‍ ക്ലാസ് എടുത്തു. നമ്പര് വികാല യു .പി. സ്കൂളില്‍ നടന്ന പരിസര ദിനാചരണം മേഖല പ്രസിടന്റ്റ് എന്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ