![]() |
| സെമിനാര്‍ ഉദ്ഘാടനം: ശ്രീ പി കെ ഗോപന്‍ (ലൈബ്രറി കൌണ്‍സില്‍ ജില്ലാ പ്രസിടന്റ്റ്) |
പദയാത്രാ സ്വീകരണത്തിനു അനുബന്ധമായി ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ സഹകരണത്തോടെ 'ഇന്നത്തെ കേരളം, നാളത്തെ ഭാവി' എന്ന വിഷയത്തില്‍` സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിടന്റ്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്‍ മുന്‍ ഡയരക്ടര്‍ ഡോ: എന്‍ ജയദേവന്‍ വിഷയാവതരണം നടത്തത്തി. കരുനാഗപ്പള്ളി നഗരസഭാംഗം അഡ്വ: ടി പി സലിംകുമാര്‍, ഡി വൈ എഫ് ഐ ഏരിയാ സെക്രട്ടറി ജെ ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ